398
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന് കോട്ടയം ദേവലോകം അരമനയില്‍ തുടക്കമായി. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സുന്നഹദോസ് വെളളിയാഴ്ച സമാപിക്കും.

