Home Newsകോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിന്റെ നവതി

കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിന്റെ നവതി

by malankara
976 views

കോയമ്പത്തൂർ: തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിന്റെ 90 മത് ( നവതി) ആഘോഷങ്ങളുടെ ഉദ്ഘാടനം പരി. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ തിരുമേനി ഉദ്ഘാടനം ചെയ്യുന്നു. അഭി.യാക്കോബ് മാർ ഐറേനിയോസ് ആശ്രമ വിസിറ്റർ ബിഷപ്പ് അഭി.ഗീവർഗീസ് മാർ കൂറിലോസ് ആശ്രമം ആചാര്യ മഹേഷ് പോൾ അച്ഛൻ എന്നിവർ സമീപം

Related Articles

Leave a Comment