Home Newsകുഞ്ഞുങ്ങളുടെ പരുമല – A Get-together of Children

കുഞ്ഞുങ്ങളുടെ പരുമല – A Get-together of Children

by malankara
31 views

പരുമല കോംപ്രിഹെൻസീവ് പീഡിയാട്രിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “കുഞ്ഞുങ്ങളുടെ പരുമല – A Get-together of Children” എന്ന പരിപാടിയോട് അനുബന്ധിച്ചു കുട്ടികൾക്കായി നടത്തപ്പെട്ട ചിത്രരചന മത്സരത്തിലെ വിജയികൾക്ക് പ്രശസ്ത ചലച്ചിത്ര താരം മീനാക്ഷി അനൂപ് സമ്മാനദാനം നിർവഹിച്ചു.

Related Articles

Leave a Comment